Krishna Kripa

Welcome to Satish Menon's site on Music & Dharma, enjoy your stay!

header photo

Narayaneeyam

Narayaneeyam (2 of 23)

Narayaneeyam (3 of 23)

Enjoy The Slokas

Enjoy the  Slokas

 • 🎀🎀🎀🎀🎀🎀🎀🎀
  1. പ്രഭാത ശ്ലോകം
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  ഉണര്ന്നെണീക്കുമ്പോള്ഇരുകൈകളും ചേര്ത്തുവച്ചു കൈകളെ നോക്കി

  കരാഗ്രേ വസതേ ലക്ഷ്മീ
  കരമദ്ധ്യേ സരസ്വതീ
  കരമൂലേ തു ഗോവിന്ദാ
  പ്രഭാതേ കരദര്ശനം

  2. പ്രഭാത ഭൂമി ശ്ലോകം
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  തറയെ തൊട്ടു ശിരസ്സില്വെച്ചുകൊണ്ട്

  സമുദ്ര വസനേ ദേവീ
  പര്വതസ്തന മണ്ഡലേ
  വിഷ്ണുപത്നീ നമസ്തുഭ്യം
  പാദസ്പര്ശം ക്ഷമസ്വ മേ

  3. സൂര്യോദയ ശ്ലോകം
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  ബ്രഹ്മസ്വരൂപമുദയേ
  മധ്യാഹ്നേതു മഹേശ്വരം
  സായം കാലേ സദാ വിഷ്ണു
  ത്രിമൂര്തിശ്ച ദിവാകരഃ

  4. സ്നാന ശ്ലോകം
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  ഗംഗേച യമുനേ ചൈവ
  ഗോദാവരീ സരസ്വതീ
  നര്മദേ സിന്ധു കാവേരീ
  ജലേസ്മിന്സന്നിധിം കുരു

  5. ഭസ്മ ധാരണ ശ്ലോകം
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  ശ്രീകരം പവിത്രം
  ശോക രോഗ നിവാരണം
  ലോകേ വശീകരം പുംസാം
  ഭസ്മം ത്ര്യൈലോക്യ പാവനം
  ഓം അഗ്നിരിതി ഭസ്മ വായുരിതി ഭസ്മ
  ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ
  വ്യോമേതി ഭസ്മ സര്വം ഹവാ ഇദം ഭസ്മ
  മന ഏതാനി ചക്ഷുംഷിം ഭസ്മ
  ത്രയംബകം യജാമഹേ
  സുഗന്ധിം പുഷ്ടി വര്ദ്ധനം
  ഉര്വാരുകമിവ ബന്ധനാത്
  മൃത്യോര്മുക്ഷീയ മാമൃതാത്

  6. തുളസീപ്രദക്ഷിണം ചെയ്യുമ്പോള്
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  3 തവണ

  പ്രസീദ തുളസീ ദേവീ
  പ്രസീദ ഹരിവല്ലഭേ
  ക്ഷീരോദ മഥനോദ് ഭൂതേ
  തുളസീ ത്വം നമാമ്യഹം

  7. ആല്പ്രദക്ഷിണം ചെയ്യുമ്പോള്
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  7 തവണ

  മൂലതോഃ ബ്രഹ്മരൂപായ
  മദ്ധ്യതോഃ വിഷ്ണുരൂപിണേ
  അഗ്രതഃ ശിവരൂപായ
  വൃക്ഷരാജായ തേ നമഃ

  8. കാര്യ പ്രാരംഭ ശ്ലോകം
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  വക്രതുണ്ഡ മഹാകായ
  സൂര്യകോടി സമപ്രഭ
  നിര്വിഘ്നം കുരു മേ ദേവ
  സര്വകാര്യേഷു സര്വദാ
  ശുക്ലാം ഭരതരം വിഷ്ണും
  ശശിവര്ണം ചതുര്ഭുജം
  പ്രസന്ന വദനം ധ്യായേത്
  സര് വിഘ്നോപ ശാന്തയേ

  9. വിളക്കു കൊളുത്തുമ്പോള്
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  ദീപ ജ്യോതി പരബ്രഹ്മം
  ദീപം സര് തമോപഹം
  ദീപേന സാധ്യതേ സര്വം
  സന്ധ്യാ ദീപം നമോസ്തുതേ
  ശുഭംകരോതു കല്യാണം
  ആയുരാരോഗ്യ വര്ദ്ധനം
  സര്വ്വ ശത്രു വിനാശായ
  സന്ധ്യാദീപം നമോനമഃ
  ശുഭം കരോതി കല്യാണം
  ആരോഗ്യം ധന സമ്പദഃ
  ശത്രു ബുദ്ധി വിനാശായ
  ദീപ ജ്യോതിര്നമോ നമഃ
  ദീപജ്യോതിര്പരബ്രഹ്മ
  ദീപജ്യോതിര്ജനാര്ദ്ദനാ
  ദീപോ മേ ഹരതു പാപം
  ദീപ ജ്യോതിര്നമോസ്തുതേ

  10. മംഗള ആരതി ശ്ലോകം
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  കര്പ്പൂര ഗൌരം കരുണാവതാരം
  സംസാര സാരം ഭുജഗേന്ദ്ര ഹാരം
  സദാ വസന്തം ഹൃദയാരവിന്തേ
  ഭവം ഭവാനി സഹിതം നമാമി

  മംഗളം ഭഗവാന്വിഷ്ണു
  മംഗളം ഗരുഡദ്വജ
  മംഗളം പുണ്ഡരീകാക്ഷം
  മംഗളായതനോ ഹരി

  സര് മംഗള മാംഗല്യേ
  ശിവേ സര്വാര്ത്ഥ സാധികേ
  ശരണ്യേ ത്രയംബികേ ഗൌരീ
  നാരായണീ നമോസ്തുതേ

  നീരാജനം ദര്ശയാമി
  ദേവ ദേവ നമോസ്തുതേ
  പ്രസന്നോ വരദോ ഭൂയാഃ
  വിശ്വ മംഗളകാരകാ

  11. ചുറ്റുമ്പോള്
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  വലതു വശത്തു തുടങ്ങി പ്രദക്ഷിണ ദിശയില്നിന്ന സ്ഥലത്തു തന്നെ മൂന്നു പ്രാവശ്യം ചുറ്റുമ്പോള്

  യാനി കാനിച പാപാനി
  ജന്മാന്തര കൃതാനിചാ
  താനി താനി വിനശ്യന്തി
  പ്രദക്ഷിണം പഠേ പഠേ
  പ്രകൃഷ്ട പാപ നാശായ
  പ്രകൃഷ്ട ഫല സിദ്ധയേ
  പ്രദക്ഷിണം കരോമിത്യം
  പ്രസീദ പുരുഷോത്തമാ/പരമേശ്വരീ
  അന്യദാ ശരണം നാസ്തി
  ത്വമേവ ശരണം മമ
  തസ്മത് കാരുണ്യ ഭാവേന
  രക്ഷ രക്ഷ പരമേശ്വരാ/ജനാര്ദ്ദനാ

  12. പ്രാര്ത്ഥനയുടെ അവസാനം
  ⭕🔴⭕ 🔴⭕🔴⭕🔴⭕

  കായേന വാചാ
  മനസേന്ദ്രിയൈര്വാ
  ബുദ്ധ്യാത്മനാവാ
  പ്രകൃതേ സ്വഭാവാത്
  കരോമിയദ്യത്
  സകലം പരസ്മൈ
  നാരായണാ
  യേതി സമര്പയാമി

  13. പഠിക്കുന്നതിനു മുന്
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  സരസ്വതീ നമസ്തുഭ്യം
  വരദേ ജ്ഞാനരൂപിണീ 
  വിദ്യാരംഭം കരിഷ്യാമി
  സിദ്ധിര്ഭവതു മേ സദാ

  14. ഭോജനത്തിനു മുന്
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  ഭക്ഷണം വിളമ്പിയ ഉടനേ
  അന്നപൂര്ണേ സദാപൂര്ണേ
  ശങ്കര പ്രാണവല്ലഭേ
  ജ്ഞാന വൈരാഗ്യ സിധ്യര്ത്തം
  ഭിക്ഷാം ദേഹി പാര്വതി
  മാതാച പാര്വതീ ദേവീ
  പിതാ ദേവോ മഹേശ്വരഹ
  ബാന്ധവാഃ ശിവ ഭക്താശ്ച
  സ്വദേശോ ഭുവനത്രയം

  15. ഭക്ഷണ സമയം
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  ഹരിര്ദ്ദാതാ ഹരിര്ഭോക്താ
  ഹരിരന്നം പ്രജാപതിഃ
  ഹരിര്വിപ്രഃ ശരീരസ്തു
  ഭൂങ്തേ ഭോജയതേ ഹരിഃ

  16. ഭോജനാനന്തര ശ്ലോകം
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  അഗസ്ത്യം വൈനതേയം
  ശമീം ബഡബാലനം
  ആഹാര പരിണാമാര്ത്ഥം
  സ്മരാമി വൃകോദരം

  17. കിടക്കുന്നതിനു മുന്
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  കരചരണ കൃതംവാ
  കായചം കര്മചം വാ
  ശ്രവണ നയനചം വാ
  മാനസം വാ അപരാധം
  വിഹിതമവിഹിതം വാ
  സര്വമേ തത് ക്ഷമസ്വാ
  ജയ ജയ കരുണാബ്ധേ
  ശ്രീ മഹാദേവ ശംഭോ

  18. കിടക്കുമ്പോള്
  ⭕🔴⭕ 🔴⭕🔴⭕🔴⭕
  രാമസ്കന്ധം ഹനുമന്ദം
  വൈനതേയം വൃഗോദരം
  ശയനേയസ്സ്മരനിത്യം
  ദുഃസ്വപ്നം തസ്യ നസ്യതി
  അച്യുതായ നമഃ
  അനന്തായ നമഃ
  വാസുകയേ നമഃ
  ചിത്രഗുപ്തായ നമഃ
  വിഷ്ണവേ ഹരയേ നമഃ

  🗣🕉🕉🕉
  *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚

 

 

Sent via the Samsung Galaxy S7 edge, an AT&T 4G LTE smartphone

 •      
 •      
 •      
 •  


·

skalath <skalath@yahoo.com>

 

To:Satish Kalath

Dec 26 at 1:28 PM

 

വേദങ്ങൾ(ശ്രുതി)
--------------------
1.
ഋഗ്വേദം
2.യജുര്വേദം
3.സാമവേദം
4.അഥര്വ്വവേദം
ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
-----------------------------------------------------------------
1.
കര്മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം
ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
-------------------------------------------------------------------
1.
സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്
വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്ഉണ്ട്,
--------------------------------------------------------------------------
1.
ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്
ഓരോ വേദങ്ങള്ക്കും ഉപവേദങ്ങളും ഉണ്ട്,
-------------------------------------------------------

യഥാക്രമം,
1.
ആയുര്വ്വേദം
2.ധനുര്വ്വേദം
3.ഗാന്ധര്വ്വവേദം
4.a.ശില്പവേദം,b.അര്ത്ഥോപവേദം
ഉപനിഷത്(ശ്രുതി)
-----------------------

ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്ശങ്കരാചാര്യ സ്വാമികള്ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്ദശോപനിഷത്തുക്കള്‍-
--------------------------------------------
1.
ഈശാവാസ്യം,
2.
കഠം,
3.
കേനം,
4.
പ്രശ്നം,
5.
മുണ്ഡകം,
6.
മാണ്ഡൂക്യം,
7.
തൈത്തിരീയം,
8.
ഐതരേയം,
9.
ഛാന്ദോക്യം,
10.
ബൃഹദാരണ്യകം
ഷഡ്ദര്ശനങ്ങൾ
----------------------
1.
സാംഖ്യദര്ശനം-കപിലമുനി,
2.
യോഗദര്ശനം-പതഞ്ജലിമഹര്ഷി,
3.
ന്യായദര്ശനം-ഗൗതമമുനി,
4.
വൈശേഷികദര്ശനം-കണാദമുനി,
5.
ഉത്തരമീമാംസദര്ശനം(വേദാന്തദര്ശനം)-ബാദരായണമഹര്ഷി,
6.
പൂര്വ്വമീമാംസദര്ശനം(മീമാംസദര്ശനം)-ജൈമിനിമഹര്ഷി
സ്മൃതി(ധര്മ്മശാസ്ത്രം)
-----------------------

പ്രധാനപ്പെട്ടവ 20
1.
മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്
-----------------------

അഷ്ടാദശപുരാണങ്ങൾ
---------------------------
1.
ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്ത്തകപുരാണം
ഇതിഹാസങ്ങൾ
-------------------
1.
രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്എന്നും പറയുന്നു.
രാമായണം
--------------
രാമായണത്തിന് ഏഴു കാണ്ഡങ്ങള്
1.
ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
----------------
മഹാഭാരതത്തിന് 18പര്വ്വങ്ങള്ഉണ്ട്.
1.
ആദിപര്വ്വം
2.സഭാപര്വ്വം
3.ആരണ്യപര്വ്വം
4.വിരാടപര്വ്വം
5.ഉദ്യോഗപര്വ്വം
6.ഭീഷ്മപര്വ്വം
7.ദ്രോണപര്വ്വം
8.കർണ്ണപര്വ്വം
9.ശല്യപര്വ്വം
10.സൗപ്തികപര്വ്വം
11.സ്ത്രീപര്വ്വം
12.ശാന്തിപര്വ്വം
13.അനുശാസനപര്വ്വം
14.അശ്വമേധികപര്വ്വം
15.ആശ്രമവാസപര്വ്വം
16.മുസലപര്വ്വം
17.മഹാപ്രസ്ഥാനപര്വ്വം
18.സ്വര്ഗ്ഗാരോഹണപര്വ്വം
ശ്രീമദ് ഭഗവത് ഗീത
-----------------------------
മഹാഭാരതം ഭീഷ്മപര്വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം കേശവ '')രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾപ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.
അര്ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്മ്മയോഗം
4.ജ്ഞാനകര്മ്മസന്ന്യാസയോഗം
5.കര്മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട്🙏
ആരാണ് ഹിന്ദു..?

ഭാരത സംസ്കാരത്തില്അഭിമാനം കൊള്ളുന്ന സുഹൃത്തുക്കളെ ഷെയർ ചെയ്യു???

>
ലോകത്തിലെ ഏറ്റവും മഹത്തായ ആര്ഷ്ഭാരത സംസ്കാരത്തിന്റെ പിന്തുടര്ച്ചകാരന്ആയതില്അഭിമാനം കൊള്ളുകയും സനാത